Tag: cpim

എൻസിപി മന്ത്രി മാറ്റം: സിപിഐഎമ്മിന് എതിര്‍പ്പ്

മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് സി പി ഐ എം നേതൃത്വം

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് വിമര്‍ശനം

പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

സിസിടിവി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

പ്രകാശ് കാരാട്ട് സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന്

ആശ്രിതനിയമനം റദ്ദാക്കല്‍ വന്‍തിരിച്ചടി, മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരന്‍

ബന്ധുനിയമനത്തിലൂടെ നിരവധി പാര്‍ട്ടിക്കാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്കി

ജി സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത്; ബി. ഗോപാലകൃഷ്ണന്‍

''സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി. സുധാകരന്‍''

സി.പി.ഐ.എം പൊട്ടിത്തെറി അഴിമതിപ്പണതർക്കം: ചെറിയാൻ ഫിലിപ്പ്

''പലരും വിവിധ തരം മാഫിയകളുടെ ഏജന്റുമാരാണ്''

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ നിന്ന് പിന്മാറി ജി സുധാകരന്‍

മാധ്യമങ്ങള്‍ എത്തിയതോടെ പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ പിന്മാറുകയായിരുന്നു

വിഭാഗീയതയില്‍ സിപിഐഎം നടപടി, കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി

ആലപ്പുഴയിലെ സിപിഐഎം നേതാവ് ബിജെപിയില്‍

സിപിഐഎം നേതാവ് ബിപിന്‍ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്

error: Content is protected !!