Tag: CPM

പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചു ; സി.കെ പത്മനാഭൻ

പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം

മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക ; കോണ്‍ഗ്രസിന്‍റെ ജനകീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

ഇന്ന് മു​ത​ല്‍ 20 വ​രെ ‘ജ​ന​ദ്രോ​ഹ സ​ര്‍ക്കാ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക കാ​മ്പ​യി​ന്‍

ട്രെയിനിന്‍റെ എൻജിന്‍ തയ്യാര്‍ ; പി വി അന്‍വര്‍ എംഎല്‍എയുടെ സമ്മേളനം നാളെ

ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി, ര​ജി​സ്​​ട്രേഷ​ൻ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​കും പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ക

അമ്പതോളം സി.പി.എം പ്രവർത്തകർ കോൺഗ്രസിലേക്ക്

ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കും

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഈ അന്വേഷണം അട്ടിമറിച്ചത് ; വി.ഡി. സതീശൻ

അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്

തെളിവില്ലെന്ന് പറഞ്ഞവര്‍ക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

നവകേരള മാർച്ചിനിടെയാണ് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മര്‍ദ്ദിച്ചത്

പി വി അന്‍വറിന്‍റെ സീറ്റുമാറ്റണം ; സ്പീക്കർക്ക് കത്ത് നൽകി ടി.പി. രാമകൃഷ്ണൻ

പി വി അൻവറിന്റെ സീറ്റ് സി.പി.എം ബ്ലോക്കിൽ നിന്ന് മാറ്റണം

പി വി അന്‍വര്‍ എംഎല്‍എയുടെ പാർട്ടി പ്രഖ്യാപന വിശദീകരണയോഗം ഒക്ടോബർ ആറിന്

ഒക്ടോബർ ആറിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പരിപാടി

അജിത് കുമാറിനെ മാറ്റുന്നില്ല, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരും

എ.ഡി.ജി.പിക്കുണ്ടായ വീഴ്ചകളെ കുറിച്ച് ഡി.ജി.പി ശൈഖ് ദർവേശ് സാഹിബ് അന്വേഷണം നടത്തും

error: Content is protected !!