Tag: CPM

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിൽ നരേന്ദ്ര മോദിയെ പിന്നിലാക്കി നടി ശ്രദ്ധ കപൂർ

91.4 മില്യണാണ് നടിയുടെ ഫേളോവേഴ്സ്, മോദിയുടേത് 91.3 മില്യണാണ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹേമ കമ്മിറ്റി വിഷയത്തില്‍ നടത്തിയ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുന്നത് ; നിപുൺ ചെറിയാൻ

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് മേല്‍ നിയമനടപടികള്‍ക്ക് ഒരുങ്ങാതെ സര്‍ക്കാര്‍ നല്‍കുന്ന ന്യായങ്ങളില്‍, V4 കൊച്ചി പ്രസിഡന്‍റ് നിപുൺ ചെറിയാൻ നല്‍കുന്ന പ്രസ്‌താവന ; ഇരയാക്കപ്പെട്ട…

കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തം

ദുരന്തബാധിതര്‍ക്കുള്ള സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ചതിനാണ് പ്രതിഷേധം

ചംപായ് സോറൻ ആറ് എം.എൽ.എമാരുമായി ഡല്‍ഹിയിലേക്കോ ?

ബി.ജെ.പിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഈ യാത്ര

പദവിക്കായി ബിജെപി നേതൃത്വത്തോട് വിലപേശിയിട്ടില്ല ; ഖുശ്ബു

രാഷ്ട്രീയത്തിൽ ഇറങ്ങിയ നടൻ വിജയ് ബുദ്ധിമാനാണ്

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ; ഒപി ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍

അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം

അക്രമണം നടത്തിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ; മമത ബാനർജി

ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ഇതിൽ ഒരു പങ്കുമില്ല

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ അടിമുടി സിപിഎമ്മുകാര്‍,: ഷാഫി പറമ്പില്‍

വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്

സി പി എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് 

പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ മാസത്തില്‍ മധുരയില്‍

കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ നിര്യാതനായി

ആർ.എം.പി നേതാവായിരിക്കെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻ മരുമകനാണ്

പി.എസ്.സി കോഴ വിവാദം;മുസ്ലിം യൂത്ത് ലിഗ് പ്രക്ഷോഭത്തിലേക്ക്

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു പരിപാടി ഉല്‍ഘാടനം ചെയ്യും

ആകെ കണ്‍ഫ്യൂഷന്‍;പി എസ് സി കോഴ കുഴഞ്ഞുമറിയുന്നു

മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് കോഴവാങ്ങിയതെന്നുമായിരുന്നു ഉയര്‍ന്ന പരാതി

error: Content is protected !!