തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആവേശവും, ഒപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാണ്ടായി, ഉദാഹരണങ്ങള്‍ ഏതാണെന്ന് തിരഞ്ഞ പോകേണ്ടതില്ലല്ലോ…പാനൂരിലെ സ്‌ഫോടനം, അതിനിപ്പോ ആര് എന്തൊക്കെ ന്യായീകരണം കൊണ്ടുവന്നാലും,…
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ കളം നിറഞ്ഞതോടെ ആലപ്പുഴ മണ്ഡലം ബിജെപി യുടെ എ പ്ലസ് മണ്ഡലമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര,…
കോഴിക്കോട്: തിരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ്…
മല്ലപ്പള്ളി: സംസ്ഥാന സർക്കാരിന് എതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു സിപിഎം അക്രമം…
മല്ലപ്പള്ളി: സംസ്ഥാന സർക്കാരിന് എതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു സിപിഎം അക്രമം…
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടിയാട് സ്വദേശി അരുണ്‍…
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടിയാട് സ്വദേശി അരുണ്‍…
കോട്ടയം : കേരളാ കോണ്‍ഗ്രസ് നേതാവും യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്‍ സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നും…
പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി…
തൃശൂര്‍: സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക്…
ലോക്സഭ തെരഞ്ഞെടുപ്പിന് ചൂടേറ്റി വിവാദ ചിത്രം ‘കേരള സ്റ്റോറി’ ദൂരദർശൻ പ്രദർശിപ്പിച്ചു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറി…
പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള…
Sign in to your account