Tag: CPM

പാലക്കാട് മുന്‍തൂക്കം ബിജെപിക്കോ ?

അടിത്തറ ഉറപ്പിച്ച് bjp, നഷ്ടപ്പെടാനൊന്നുമില്ലാതെ cpm, കോളിളക്കത്തില്‍ കോണ്‍ഗ്രസ്

By Sibina

അൻവറും സതീശനും നേർക്കുനേർ

അന്‍വറിന്‍റെ നീക്കത്തിൽ കോൺഗ്രസ്സ് വലയുമോ?

By Sibina

വയനാട് ഉപതെരഞ്ഞെടുപ്പ് ; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികള്‍

സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ, പത്മരാജൻ പത്രിക നൽകിയിരുന്നു

By Sibina

മുതിർന്ന സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ

By Sibina

പി.പി ദിവ്യ ഇപ്പോഴും കാണാമറയത്ത് തന്നെ; ഇന്ന് നിർണായകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർത്ത സിപിഎം നേതാവ് പി.പി ദിവ്യ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ്…

By Adarsh

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ് – യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നു ; കെ.സുരേന്ദ്രന്‍

പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് വ്യക്തമാക്കണം

By Sibina

പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ; എം.വി ഗോവിന്ദൻ

പാർട്ടി രണ്ട് തട്ടിലാണെന്ന പ്രചാരണങ്ങളെ എം.വി ഗോവിന്ദൻ തള്ളിക്കളഞ്ഞു

By Sibina

സഖാവ് വി.എസ് – ന് 101 പോരാട്ടങ്ങളുടെ നേര്‍വഴി

സമരമാണ് ജീവിതമെന്ന് ഓരോ നിമിഷവും പറഞ്ഞുകൊണ്ടേയിരുന്ന നേതാവ്

By Sibina

അടിയൊഴുക്കളുടെ അലയടി ശബ്ദം കേൾക്കുന്ന പാലക്കാട്

കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം ട്വിസ്റ്റുകൾ നടക്കുന്നത് പാലക്കാട് മണ്ഡലത്തിലാണ്. വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സാക്ഷാൽ പ്രിയങ്ക ഗാന്ധി…

By Adarsh

എ ഡി എം വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നും മനുഷ്യത്വപരമായ നടപടിയുണ്ടായില്ല

പിണറായി ജയിലില്‍ പോകാത്തത് ബി ജെ പിയുടെ പിന്തുണ കൊണ്ട് മാത്രം: കെ സുധാകരന്‍

By Sibina

പി.പി ദിവ്യക്കെതിരെ സംഘടന തലത്തിൽ ഉടൻ നടപടി വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം

By Sibina

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് ; മുഖ്യമന്ത്രി

നാടിനുവേണ്ടി ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങളാണ് ആദ്യകാല പത്രപ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളത്

By Sibina