Tag: cricket news

വീണ്ടും ബാറ്റിംഗ് നിര തകര്‍ന്നു, ഇന്ത്യ 263 ന് പുറത്ത്

ന്യൂസിലന്റ് ഒന്നാം ഇന്നിംഗ്‌സില്‍ 235 റണ്‍സിന് പുറത്തായിരുന്നു

ടി20 പരമ്പര; ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

പരമ്പരയില്‍ ആശ്വാസ വിജയം തേടിയാവും ബംഗ്ലാദേശ് ഇറങ്ങുക

ടി20 വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം

വമ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങുക

ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നാളെ; വിജയമുറപ്പിച്ച് ഇന്ത്യ

സഞ്ജു സാംസണും നാളെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്

രണ്ടാം മത്സരത്തില്‍ ഇന്ത്യ ഈ തെറ്റ് ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല; ബാസിത് അലി

ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് താരം രംഗത്തെത്തിയത്

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി

ലോകകിരീടത്തിനായി ഇന്ത്യന്‍ പെണ്‍പട; ആകാംഷയോടെ ആരാധകര്‍

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്

രണ്ടാം ടെസ്റ്റിലും കടുവകളെ തളച്ച് പരമ്പര തൂത്തുവാരി ഇന്ത്യ

ഏഴ് റണ്‍സ് വിജയമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്

ഐപിഎല്‍ 2025; ആര്‍സിബിയില്‍ വമ്പന്‍ അഴിച്ചു പണി

കന്നികിരീടമെന്ന വലിയ ലക്ഷ്യത്തിലേക്ക് കച്ച കെട്ടുകയാണ് കോലിപ്പട

കേരള ക്രിക്കറ്റ്‌ ലീഗ് ലോഞ്ച് ചെയ്തു

തിങ്കൾ പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യ മത്സരം