തീരുമാനം നടപ്പാക്കാന്‍ പിന്തുണ നല്‍കിയ ഭരണസമിതിക്ക് നന്ദി പറയുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍
2023ലെ ആകെ വരുമാനം 11,769 കോടിയായി
ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു
മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്
31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍
മാസങ്ങളായി ഇരുവരും വേര്‍പിരിയുന്ന എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണോ…? ബുധനാഴ്ച മുംബെെയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ…
കോഹ്ലി, ബുംറ എന്നിവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല
2013ലെ ഐപിഎല്ലിലായിരുന്നു ഗംഭീര്‍-കോഹ്ലി വിവാദങ്ങള്‍ക്ക് തുടക്കമായത്
2021ലാണ് റിഷഭ് പന്ത് ആദ്യമായി ഡല്‍ഹിയുടെ നായകസ്ഥാനത്ത് എത്തുന്നത്
വിശ്വവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് വൈകാരിക വരവേല്‍പ്പ്. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നാലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന…
Sign in to your account