Tag: crime

ലഹരി ഉപയോഗത്തെ ചൊല്ലിയുളള തര്‍ക്കം; മകന്‍ അച്ഛനെ കൊലപ്പെടുത്തി

രാജുവിന്റെ മകന്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു

ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാര്‍ട്ട് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി

കഴുത്ത് ഞെരിച്ചാണ് പ്രതികള്‍ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയത്

സുഭദ്ര കൊലപാതകം; മൃതദേഹം ഉറുമ്പരിക്കാന്‍ 20 കിലോ പഞ്ചസാര വിതറി

കുഴിയെടുത്ത് മൃതദേഹം ഇട്ട ശേഷമാണ് പഞ്ചസാര വിതറിയത്.

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ഇല്ല; സുപ്രീംകോടതി

സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ബെഞ്ച് ചൂണ്ടികാട്ടി

കൊല്ലത്തെ 19-കാരന്റെ മരണം ദുരഭിമാനക്കൊലയെന്ന് അരുണിന്റെ കുടുംബം

അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും സന്ധ്യ പറഞ്ഞു

സുഭദ്ര വധക്കേസ്; തെളിവെടുപ്പിനായി പ്രതികളെ കോര്‍ത്തുശേരിയിലെ വീട്ടില്‍ എത്തിച്ചു

തെളിവെടുക്കുന്നതിനിടെ ശര്‍മിള നിര്‍വികാരയായാണ് പെരുമാറിയത്

കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്സ്

ബിഹാറിലെ സമസ്തിപുര ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം