നാഗ്പൂര്‍:പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി.സംഭവത്തില്‍ 24കാരി ജയശ്രീ പണ്ഡാരി,ഇവരുടെ സുഹൃത്തുക്കളായ സവിത സയ്റ,അകാശ് ദിനേഷ് റാവത് എന്നിവര്‍ പിടിയില്‍.മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.28കാരനായ രഞ്ജിത് റാത്തോഡാണ്…
തിരുവനന്തപുരം:അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തി.'ബ്ലാക്ക് മാജികു'മായി ബന്ധമുണ്ടെന്ന…

കാസര്‍കോട്: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ആരോപണവുമായി കുടുംബം രംഗത്ത്. മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദു(28)വിന്റെയും നാലുമാസം പ്രായമുള്ള…
മഞ്ചേരി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കുറ്റിപ്പുറം കൈതൃക്കോവില്‍ പുത്തന്‍കാട്ടില്‍ അബ്ദുള്‍ലത്തീഫിനെ(45)…
മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവി(20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം…
മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവി(20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം…
ആലപ്പുഴ∙ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു. കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു…
ആലപ്പുഴ∙ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു. കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു…
ഇടുക്കി: മറയൂർ ഈച്ചാംപെട്ടി ഗോത്രവർഗക്കുടിയിൽ ശൂലം ഉപയോഗിച്ച് സ്ത്രീയെ ഗുരുതരമായി പരിക്കേൽപ്പിച്ച അയൽവാസി മറയൂർ പോലീസിന്റെ പിടിയിൽ.മറയൂർ ആലാംപെട്ടി സ്വദേശിയും ഈച്ചാംപെട്ടിക്കുടിയിൽ താമസക്കാരനുമായ ആർ.സെൽവം…
ഇടുക്കി:മറയൂരിൽ 14 കാരിയെ തട്ടി കൊണ്ട് പോയ ബംഗ്ലാദേശ് പൗരനെ സിലിഗിരിയിൽ നിന്നും പിടികൂടി.മൂഷ്താഖ് അഹമ്മദ് (25) എന്നയാളെയും പെൺകുട്ടിയെയും പശ്ചിമ ബംഗാളിൽ നിന്നും…
ബെംഗളൂരു:വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു.പശ്ചിമ ബംഗാൾ സ്വദേശിനിയായ ഫരീദ ഖാത്തൂൺ എന്ന യുവതിയെയാണ് കൊല്ലപ്പെട്ടത്.ബംഗളൂരുവിലെ ജയനഗർ സ്വദേശി 35 കാരനായ ക്യാബ്…
Sign in to your account