Tag: cyclone

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്

സംസ്ഥാനത്ത് മഴ കനക്കും: നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു: 4 മരണം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്

ഫിന്‍ജാല്‍ വൈകുന്നേരത്തോടെ കരതൊടും

ചെന്നൈ വിമാനത്താവളം വൈകിട്ട് 7 മണി വരെ അടച്ചിടുമെന്ന് അധികൃതര്‍

ഫിന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജാഗ്രത

ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്

”ഫെങ്കല്‍” ചുഴലിക്കാറ്റ് : തമിഴ്‌നാട്ടില്‍ ജാഗ്രത

തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ്

‘ദാന’ ചുഴലിക്കാറ്റ് നാളെ കരതൊടും; ഒഡീഷയില്‍ ജാഗ്രത ശക്തമാക്കി സര്‍ക്കാര്‍

ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ‘ദന’ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ആന്‍ഡമാനില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ‘ദന’ ചുഴലിക്കാറ്റായി മാറും

കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്

ലക്ഷദ്വീപിന് മുകളില്‍ ചക്രവാതചുഴി: അടുത്ത 7 ദിവസം ശക്തമായ മഴ

വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ഒക്ടോബര് 20 ഓടെ ചക്രവാതചുഴി രൂപപ്പെട്ടേക്കും