Tag: Danger

മനുഷ്യ ശരീരത്തിന് അപകടം;156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

പനി, കോള്‍ഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും