Tag: dead body

ശാസ്താംകോട്ടയില്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി

പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടിക്രമങ്ങള്‍ വൈകും

ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണം

സുഭദ്ര കൊലപാതകം; മൃതദേഹം ഉറുമ്പരിക്കാന്‍ 20 കിലോ പഞ്ചസാര വിതറി

കുഴിയെടുത്ത് മൃതദേഹം ഇട്ട ശേഷമാണ് പഞ്ചസാര വിതറിയത്.

എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കുന്നതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി മകള്‍ ആശ ലോറന്‍സ്

വൈദ്യപഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകന്‍ എം എല്‍ സജീവന്‍

അര്‍ജുന്റെ ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും

ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ

തീരുമാനമുണ്ടാകും വരെ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍

പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും

നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനം ഉണ്ടാകും