Tag: death rate

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ മരണം അഞ്ചായി: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത്

നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ എണ്ണം നാലായി

അപകടത്തില്‍ ഷിബിന്‍ രാജിന് 60% പൊള്ളലേറ്റിരുന്നു

നീലേശ്വരം വെട്ടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിച്ചിരുന്നു

ബിഹാറിലെ വ്യാജ മദ്യ ദുരന്തം; മരണം 28 ആയി

സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 66 മരണം സ്ഥിരീകരിച്ചു

ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി

വന്യജീവി ആക്രമണം:5 വർഷത്തിനിടെ കേരളത്തിൽ 486 മരണം

486 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം

ഗുജറാത്തില്‍ പടര്‍ന്ന് പിടിച്ച് ചാന്ദിപുര വൈറസ്;മരണസംഖ്യ 15 കടന്ന്

12ഓളം ജില്ലകളില്‍ നിലവില്‍ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്

കുവൈറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും