കൊച്ചി:യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം.മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്…
ചെറുതോണി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്കൂള്‍സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി (14) ആണ് മരിച്ചത്. ഭക്ഷണം കഴിച്ച…
ഷാര്‍ജ:എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര് ഇന്ത്യക്കാര്‍.ബാംഗ്ലൂര്‍ സ്വദേശി മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശി 29കാരിയായ സംറീന്…
ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പുറക്കാട് സ്വദേശി…
ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പുറക്കാട് സ്വദേശി…
മൂവാറ്റുപുഴ: കണ്മുന്നില് പേരക്കുട്ടികള്‍ മുങ്ങിപ്പോകുന്നത് കണ്ടുനില്ക്കാന് കഴിയില്ലായിരുന്നു.. ഒപ്പം ആമിനുമ്മയും പോയി. പേരക്കുട്ടിയുടെയും മുത്തശ്ശിയുടെയും മരണം രണ്ടാര്‍കര ഗ്രാമത്തെ വല്ലാതെ വേദനിപ്പിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കര…
മുവാറ്റുപുഴ:പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു.മൂവാറ്റുപുഴ രണ്ടാര്‍കരയിലാണ് അപകടം നടന്നത്.കിഴക്കേകുടിയില്‍ ആമിന (60) പരക്കുട്ടിയായ ഫര്‍ഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. പാനൂര്‍ സ്ഫോടനക്കേസില്‍…
വാല്‍പ്പാറ:വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.തേയില തോട്ടം തൊഴിലാളിയായ തമിഴ്നാട് സ്വദേശി അരുണാണ് മരിച്ചത്.മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു.ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൊടും ചൂടിന്…
Sign in to your account