അനസ്തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്
നടപടികള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
കെട്ടിടത്തിന്റെ ഉടമസ്ഥന്‍ കെ. ജി. എബ്രാഹമാണ് എന്നു പറയാന്‍ മലയാളമാദ്ധ്യമങ്ങള്‍ക്ക് എന്താണു വിമുഖത?
തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
കൊല്ലം:കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി.കൊല്ലം പുന്തലത്താഴം സ്വദേശി അമല്‍രാജിന്റെ മൃതദേഹമാണ് കിട്ടിയത്.ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്…
പാലക്കാട്:പാലക്കാട് ക്വാറിയില്‍ കാല്‍ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേര്‍ മരിച്ചു.പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്‍ മകന്‍ മേഘജ് (18), രവീന്ദ്രന്‍ മകന്‍…
കുമളി:കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ പുതുപ്പറമ്പില്‍ ജോര്‍ജ്…
കുമളി:കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ പുതുപ്പറമ്പില്‍ ജോര്‍ജ്…
ഇടുക്കി:ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍.കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.17 വയസ്സാണ് പെണ്‍കുട്ടിയുടെ പ്രായം.സംഭവം കൊലപാതകമാണോ എന്ന സംശയത്തില്‍…
ഇടുക്കി:ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍.കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.17 വയസ്സാണ് പെണ്‍കുട്ടിയുടെ പ്രായം.സംഭവം കൊലപാതകമാണോ എന്ന സംശയത്തില്‍…
ചെന്നൈ:തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാത്ഥികള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. അശ്വിന്‍ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്.കരൂര്‍ ജില്ലയിലെ ആണ്ടന്‍കോവില്‍ പഞ്ചായത്തിലാണ്…
Sign in to your account