Tag: defamation case

പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി

By aneesha

വി ഡി സതീശനും ഓഫീസിനുമെതിരെ അപകീര്‍ത്തി പരാമര്‍ശം; ഡിജിപിക്ക് പരാതി നല്‍കി

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്

By aneesha

രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തകരെ നിയന്ത്രിക്കണം; കത്തുമായി അമല അക്കിനേനി

ഒരു മന്ത്രി ഇത്തരത്തില്‍ പെരുമാറുന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്ന് അമല കത്തില്‍ പറയുന്നു

By aneesha

കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നാഗാര്‍ജുന

കെ ടി ആര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് കൊണ്ട സുരേഖ

By aneesha

സാമന്ത പ്രചോദനം; അപകീര്‍ത്തി പരാമര്‍ശം പിന്‍വലിച്ച് തെലുങ്കാന മന്ത്രി സുരേഖ

പരാമര്‍ശം പിന്‍വലിച്ച് 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്ന് കെ ടി ആറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു

By aneesha

ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാര്‍ കസ്റ്റഡിയില്‍

എറണാകുളം നോര്‍ത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്

By aneesha

സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നു; പരാതിയുമായി നടി റിമ കല്ലിങ്കല്‍

നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്

By aneesha

ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തി;ധ്രുവ് റാത്തിക്കെതിരെ കേസേടുത്ത് പോലീസ്

മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

By aneesha

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ആര്‍എസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമര്‍ശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹര്‍ജി

By aneesha