Tag: Delhi

കെജരിവാളിന് ഇന്ന് നിര്‍ണ്ണായകം;ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുക

ഡല്‍ഹിയില്‍ അമിത് ഷാ-ഗൗതം ഗംഭീര്‍ കൂടിക്കാഴ്ച

ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേറ്റേക്കും

എയര്‍പോട്ടില്‍ കങ്കണയ്‌ക്കെതിരായ മര്‍ദനം;വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്‍തുണയുമായി കര്‍ഷക നേതാക്കള്‍

ഡല്‍ഹി:ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക…

ഇടക്കാല ജാമ്യം അവസാനിച്ചു;അരവിന്ദ് കെജരിവാൾ ജയിലിലേക്ക് തിരിച്ചു

ഡൽഹി:ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി ഹനുമാന്‍ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കെജ്രിവാള്‍…

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപ്പിടുത്തം

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് തീപിടുത്തം.പണ്ഡിറ്റ് പന്ത് മാര്‍ഗിലെ BJP സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സംഭവം.ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കുന്നു.

സ്വാതി മലിവാളിന്റെ പരാതി:കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത

ഡല്‍ഹി:എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത.സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സ്ഥീരികരിച്ച സഞ്ജയ് സിംഗ് എംപി മുഖ്യമന്ത്രി…

ഡല്‍ഹി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റ്  സുപ്രീം കോടതി റദ്ദാക്കി. . അറസ്റ്റിന് പുറമെ നിലവിലുള്ള…

അരവിന്ദ് കെജരിവാളിന്റെ പിഎ തന്നെ മര്‍ദിച്ചു;ആരോപണവുമായി രാജ്യസഭ എംപി

ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജരിവാളിന്റെ പിഎയ്‌ക്കെതിരെ ആരോപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാള്‍.അരവിന്ദ് കെജ്‌രിവാളിന്റെ പിഎ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് തന്നെ…

കെജരിവാള്‍ ഒരു വ്യക്തിയല്ല,ആശയമാണ്;ഭഗവന്ത് മാന്‍

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയില്‍ മോചിതനായ അരവിന്ദ് കെജരിവാളിന് വമ്പന്‍ സ്വീകരണം നല്‍കി ആം ആദ്മി പാര്‍ട്ടി.നേതാക്കളും അണികളും കെജരിവാളിന്റെ വരവില്‍ വലിയ പ്രതീക്ഷയിലാണ്.പഞ്ചാബ്…

ജനാധിപത്യത്തെ ജയിലിലടച്ചാല്‍ ജനാധിപത്യം ജയിലിലിരുന്ന് പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി:അമ്പത്ത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും വിമര്‍ശനവുമായി രംഗത്ത്.ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു കെജരിവാളിന്റെ…

സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍

ന്യൂഡല്‍ഹി:മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍.ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവര്‍ പറഞ്ഞു.സുപ്രീം…

മദ്യനയ അഴിമതിക്കേസ്;കെജരിവാളിന് ഇടക്കാല ജാമ്യം

ഡല്‍ഹി:മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.…