Tag: DGFT

ആമസോണും ഡിജിഎഫ്റ്റിയും ചേര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

ആമേസോണുമായുള്ള തുടര്‍ച്ചയായ സഹകരണം ഓരോ ജില്ലയെയും കയറ്റുമതി കേന്ദ്രമാക്കുന്നതിനുള്ള നിര്‍ണായകമായ ഒരു നീക്കമാണ്