ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി
മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു
പാലക്കാട്:കിഴക്കഞ്ചേരിയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.പുറത്ത് മേയാന്‍ വിട്ട പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.ഒരു പശു അവശനിലയിലാണ്.…
കോത്തനൂരില്‍ ഉള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു
വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം
എലവഞ്ചേരി കരിംകുളം കുന്നില്‍ വീട്ടില്‍ രഞ്ജിത്ത് (35) ആണ് മരിച്ചത്
ആലപ്പുഴയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്രന്‍ (36) ആണ് മരിച്ചത്.കായംകുളം കരിയിലകുളങ്ങര മാളിയേക്കല്‍ ജംഗ്ഷന് സമീപം ഇന്ന്…
കണ്ണൂര്‍:പിലാത്തറയില്‍ ദേശിയപാതയ്ക്ക് സമീപം വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്.ഇന്നലെ രാത്രി എം.ജി.എം കോളേജ് കവലയില്‍ ഹൈവെ വികസനത്തിന്റെ…
പാലക്കാട്:കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച്…
മലപ്പുറം:സംസ്ഥാനത്ത് കാലവര്‍ഷവും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നു.മല്ലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാന്‍(22) ആണ് മരിച്ചത്.ഈ മാസം 13നാണ് യുവാവിന്…
കാസര്‍കോട്:നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ് പതിമൂന്നുകാരി മരിച്ചു.കാസര്‍കോട് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.കുഴഞ്ഞുവീണ കുട്ടിയെ…
കാസര്‍കോട്:നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ് പതിമൂന്നുകാരി മരിച്ചു.കാസര്‍കോട് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.കുഴഞ്ഞുവീണ കുട്ടിയെ…
Sign in to your account