Tag: drivers

കെഎസ്ആര്‍ടിസിയില്‍ ‘മൈലേജ്’ പരിശോധന ഇനി ഡ്രൈവര്‍ക്കും

ഡ്രൈവര്‍മാര്‍ ബോധപൂര്‍വം ഡീസല്‍ പാഴാക്കുന്നെന്നും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍

റോഡപകടങ്ങള്‍ തടയാന്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇനി പ്രത്യേക ബോധവത്കരണ ക്ലാസ്

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും ഇത്തരത്തില്‍ ക്ലാസ് നല്‍കും

ഹോട്ടലുകളില്‍ സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് താമസ, വിശ്രമ സൗകര്യം ഒരുക്കണം; ടൂറിസം വകുപ്പ്

നിബന്ധനകള്‍ കാര്യക്ഷമമായി പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ടൂറിസം ഡയറക്ടര്‍ പരിശോധിക്കും

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന് കേരളമോഡല്‍ പ്ലേറ്റുകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കേന്ദ്രനിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാം