Tag: election campaign

പാലക്കാട് ഇന്ന് കൊട്ടിക്കലാശം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണചൂടിൽ

മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും

അണപൊട്ടി ആവേശം; ജനാരവത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും

ആയിരങ്ങൾക്കിടയിലേക്ക് രാഹുൽ പ്രിയങ്കയും കടന്നുവന്നപ്പോൾ ആവേശം അണപൊട്ടി

ഇന്ന് കൊട്ടിക്കലാശം: വയനാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

വയനാട് ലോക്സഭാ, ചേലക്കര നിമയസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക

പ്രിയങ്ക നാളെ വയനാട്ടിലേക്ക്; പ്രചാരണം കൊഴുപ്പിക്കാന്‍ ഒപ്പം രാഹുലും

ഒക്ടോബര്‍ 28നാണ് പ്രിയങ്ക മുന്‍പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലെത്തിയത്

യൂത്ത് ഫോർ പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനിന് തുടക്കമായി

പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു

പ്രിയപ്പെട്ട പ്രിയങ്ക താങ്കള്‍ മലയാളം പഠിക്കണം

പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുകയാണിപ്പോള്‍

പ്രിയങ്ക വയനാട്ടില്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍

പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

error: Content is protected !!