Tag: Elephant

ആറളം കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

കണ്ണൂർ: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി. 5…

അതിരപ്പിള്ളിയിലെ മസ്തകത്തിൽ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു

ആനയെ ചികിത്സിക്കാനുള്ള കൂടിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ റദ്ദ് ചെയ്ത് ജില്ലാ മോണിറ്ററിങ് കമ്മറ്റി

ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.

ചട്ടങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നളളത്തിന് കൊണ്ടുവന്നത്, കേസ് എടുത്താല്‍ അതിനെ നിയമപരമായി നേരിടും: മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികൾ

എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്ന് ചോദിച്ച കോടതി ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്ററുകളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേർ മരിച്ച സംഭവം; ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്ട്

ആനയുടെ ചവിട്ടേറ്റതിനെ തുടർന്ന് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് ലീലയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു: തിക്കിലും തിരക്കിലുംപെട്ട് മൂന്ന് മരണം

എഴുന്നള്ളിപ്പ് ആരംഭിക്കാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. തുടർന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു

വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

പോസ്റ്റ്മോർട്ടത്തിന് ശേഷം സോഫിയയുടെ സംസ്കാരം ഇന്ന് നടത്തും

ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍‌

ക്ഷേത്രോത്സവങ്ങള്‍‌ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക മുതലായ ആവശ്യങ്ങളാണ് പൂരപ്രേമി സംഘം മുന്നോട്ടു വെയ്ക്കുന്നത്

കുളിപ്പിക്കാൻ നിർത്തിയതോടെ ഇടഞ്ഞ് ചിറക്കാട്ട് നീലകണ്ഠൻ; സംസ്ഥാന പാതയിൽ സൃഷ്ടിച്ചത് ഒന്നര മണിക്കൂർ നീണ്ട ആശങ്ക

ആന വരുന്നതറിഞ്ഞ് പരിസരത്തെ കടകൾ അടച്ചുപൂട്ടിയിരുന്നു. പെരുമ്പുഴ പാടം കടന്ന് ആറാംകല്ല് സെന്ററിൽ നിന്ന് ആന എറവ് കൈപ്പിള്ളി റോഡിലൂടെ നീങ്ങി.

error: Content is protected !!