Tag: fever kerala

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു

എച്ച് 1 എന്‍ 1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

കൊച്ചിയിലും ഡെങ്കിപ്പനി കേസുകള്‍ ഉയരുകയാണ്

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവർ 12,508

വെസ്റ്റ് നൈൽ, H1N1 എന്നീ പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരു മരണം

പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്

മലപ്പുറത്ത് മലമ്പനി സ്ഥീരികരിച്ചു

മലപ്പുറത്ത് 4 പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്

പനിക്കിടക്കയില്‍ കേരളം;ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

പ്രതിദിനം പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 13000 കടക്കുന്നു

സംസ്ഥാനത്ത് 11 പനി മരണം കൂടി; 173 പേര്‍ക്ക് ഡങ്കിപ്പനി, നാല് പേര്‍ക്ക് കോളറ

173 പേര്‍ക്ക് ഡെങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്

error: Content is protected !!