Tag: FIFA worls cup

ഫിഫ റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി അര്‍ജന്റീന, ബ്രസീല്‍ അഞ്ചാം സ്ഥാനത്ത്

ഏപ്രില്‍ മാസത്തോടെ, ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമായി അര്‍ജന്റീന രണ്ട് വര്‍ഷങ്ങള്‍ തികയ്ക്കും

എമിലിയാനോ മാര്‍ട്ടിനെസിന് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍

2026 ഫിഫ ലോകകപ്പിന്റെ രണ്ട് യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് വിലക്ക് ലഭിച്ചിരിക്കുന്നത്