ക്യാബിനില്‍ നിന്ന് കൂടുതല്‍ പാത്രങ്ങളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്
ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ
അര്ജുന് വേണ്ടി അവസാനം വരെ പോരാടും
തിരച്ചിലിന്റെ 71-ാം ദിവസമാണ് ലോറി കണ്ടെത്തിയിരിക്കുന്നത്
നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട്
രണ്ട് ടയറുകളും ആക്സിലും ചേര്‍ന്ന ഭാഗവും കണ്ടെത്തി
ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്
ഗംഗാവലി പുഴയില്‍ ഏഴില്‍ അധികം ദിവസം ഡ്രെഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി
തിരച്ചില്‍ എങ്ങനെ തുടരണമെന്ന കാര്യത്തിലാണ് ഇന്ന് തീരുമാനം കൈകൊളളുക
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്
നിലവില്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് 2 നോട്‌സാണ്
Sign in to your account