Tag: gokul suresh

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ‘സുമതി വളവ്’; ചിത്രീകരണം പുരോഗമിക്കുന്നു

അടുത്ത ഷെഡ്യൂൾ പൂർത്തിയാക്കി വേനൽക്കാല റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു.

‘ഗഗനചാരി’ ജൂണ്‍ 21-ന് പ്രദര്‍ശനത്തിനെത്തുന്നു

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു