Tag: gold arrows

അയ്യപ്പന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമ്മർപ്പിച്ച് തെലങ്കാന സ്വദേശി

തെലങ്കാന സെക്കന്തരാബാദ് സ്വദേശി അക്കാറാം രമേശാണ അമ്പും വില്ലും ആനകളും കാണിക്കയായി സമ്മര്‍പ്പിച്ചത്