Tag: gulf news

ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബിയിലെ ക്ഷേത്രം

ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം

കോടതി ബെഞ്ച് മാറ്റി; അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല

റഹീമിന്റെ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല

സൗദി അറേബ്യയില്‍ ഇത്തവണ തണ്ണൂപ്പിന് കാഠിന്യം കുറയും

ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം സൗദിയെയും ബാധിക്കുന്നുണ്ട്

സൗദി അറേബ്യയില്‍ ശക്തമായ മഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദ്ദേശം പുറത്ത്

സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്ന തീയതിയില്‍ മാറ്റം

നേരത്തെ കോടതി ഒക്ടോബര്‍ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്

ഒമാനില്‍ മഴ മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

27 പ​രി​സ്ഥി​തി സേ​വ​ന​ങ്ങ​ൾ കൂടി ഡി​ജി​റ്റ​ലാ​ക്കി സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ്

മ​നാ​മ : ഹ​മ​ദ് രാ​ജാ​വി​ന്റെ വി​ക​സ​ന ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം…

ഗോള്‍ഡന്‍ പെന്‍ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ച് സൗദി

മൊത്തം 740,000 റിയാല്‍ മൂല്യമുള്ള പുരസ്‌കാരങ്ങളാണ് നല്‍കുക

സൗദി അറേബ്യയില്‍ വിസാനിയമ ലംഘനം; 22,373 പേര്‍ പുതുതായി അറസ്റ്റിലായി

രാജ്യാതിര്‍ത്തി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,507 പേരും പിടിയിലായി

സൗദി അറേബ്യെയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കടലില്‍ ഇറങ്ങുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്