Tag: gulf news

സൗദി അറേബ്യയില്‍ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്ന് മുതല്‍

10 ദിവസം നീളുന്ന മേളയില്‍ ഏറ്റവും വലിയ മധുര നാരങ്ങാമേളയാണ് നടക്കുന്നത്

ഹാർബറിൽ ബോട്ടിന് തീപിടിച്ചു

ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം

സൗദി അറേബ്യ അതിശൈത്യത്തിലേക്ക്

വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികൾ പിടിയിൽ

ഏഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്

കുവൈത്തിലെ ട്രാഫിക് പരിശോധന: 36,245 നിയമലംഘനങ്ങള്‍ കണ്ടെത്തി

217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

നിയമവിധേയമാക്കാതെ രാജ്യത്ത് തുടരുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും

യാത്രക്കാരെ സ്വാഗതം ചെയ്ത് ദുബായ് വിമാനത്താവളം

സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് ദുബായ് സജ്ജമാണെന്ന് അധികൃതര്‍

രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍

വിനിമയ നിരക്ക് മെച്ചപ്പെട്ടിട്ടും എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല

അബ്ദുല്‍ റഹീമിന്റെ മോചനം: കേസ് വിധി പറയാന്‍ മാറ്റിവെച്ചു

അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു

ഈദ് അൽ ഇത്തിഹാദ്: ദുബായ് ബസ് സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈഫൈ

താമസിയാതെ എമിറേറ്റിലെ എല്ലാ ബസ് സ്റ്റേഷനുകളും ഉൾപ്പെടുത്തി സർവീസ് വിപുലീകരിക്കും

ഖത്തറിനെ ആവേശം കൊള്ളിച്ച് റൊണാൾഡോ; എഎഫ്സി ചാംപ്യൻസ് ലീഗിൽ താരം ഇന്ന് ബൂട്ടണിയും

ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്

error: Content is protected !!