Tag: health condition

റഹ്മാന്റെ ‘മുൻ ഭാര്യ’ എന്ന് വിളിക്കരുത്: സെെറ ബാനു

റഹ്മാനെ നെഞ്ചു വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

പോപ്പിൻ്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി മാര്‍പാപ്പയെ ആശുപത്രിയിലെത്തി കണ്ടു

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോ​ഗ്യസ്ഥിതി ​ഗുരുതരം

പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായാണ് റിപ്പോര്‍ട്ട്

പ്രതീക്ഷയായി ഐസിയുവില്‍ നിന്ന് ഉമാ തോമസ് എംഎല്‍എയുടെ കത്ത്

'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്

ശ്വാസകോശത്തില്‍ ചതവ്, വെന്റിലേറ്ററില്‍ തുടരും: ഉമ്മാ തോമസ് എംഎല്‍എയുടെ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്

വയറില്‍ നടത്തിയ സ്‌കാനില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

കഴിഞ്ഞയാഴ്ച എംടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്

മുരിന്‍ ടൈഫസ് സ്ഥിരീകരിച്ച വയോധികന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍

സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചത്

ആരോഗ്യനില തൃപ്തികരം; നടന്‍ രജനികാന്ത് ആശുപത്രി വിട്ടു

ശസ്ത്രക്രിയയില്‍ നടന്റെ അടിവയറ്റിന് താഴെ സ്റ്റന്‍ഡ് സ്ഥാപിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

error: Content is protected !!