Tag: Health Department

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു: കോട്ടയം ജില്ലയിലും ജാഗ്രത നിര്‍ദ്ദേശം

നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്

പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദം വർധിക്കുന്നതായി പഠന റിപ്പോർട്ട്

പുതിയ പഠനമനുസരിച്ച് ശ്വാസകോശാർബുദത്തിന്റെ കാരണം വായുമലിനീകരണമാണ്

അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

സംസ്ഥാനത്ത് കുട്ടികളില്‍ വോക്കിങ് ന്യുമോണിയ പടരുന്നു

രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ വൈകുമെന്നതാണ് ന്യൂമോണിയയില്‍ നിന്ന് ഇതിനുള്ള വ്യത്യാസം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം: രോഗികള്‍ ആശങ്കയില്‍

ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് ലാബ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കി

ആറുമാസം പ്രായമുളള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു

എച്ച്എംപി വൈറസ്: അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റ്: വീണാ ജോര്‍ജ്

വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സജ്ജമായി ആരോഗ്യ വകുപ്പ്

കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്

ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് കാണിക്കുന്ന ക്രൂരത: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ജനുവരി 30ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വര്‍ധിക്കുന്നു

5 ,15 വയസിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്