ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്
മലപ്പുറം ജില്ലയിലാണ് എം പോക്‌സും നിപയും സ്ഥിരീകരിച്ചിരിക്കുന്നത്
ഈ മാസം 13നാണ് യുവാവ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത്
ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി
സെപ്റ്റംബര്‍ 9ന് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്
SC-27 എന്നാണ് ഈ ആന്റിബോഡി അറിയപ്പെടുന്നത്
ആരോഗ്യവകുപ്പ് ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയാണ്
പനിയ്ക്ക് സമാനമായ രീതിയിലാണ് രോഗം പടരുന്നത്
ഇന്നലെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു
സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
Sign in to your account