Tag: Health Department

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് രോഗം സ്ഥിരീകരിച്ചിരുന്നു

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ചോര്‍ന്നൊലിക്കുന്നു

ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്ന് ആര്‍എംഒ അറിയിച്ചു

ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ മരുന്നുമായി സംസ്ഥാന സര്‍ക്കാര്‍

മുന്നൂറോളം കുട്ടികള്‍ക്ക് എമിസിസുമാബ് പ്രയോജനം ലഭിക്കും

നിപ: 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവ്

നാലംഗ സംഘമാണ് മെഡിക്കൽ കോളേജിൽ ചുമതലയേൽക്കുക

നിപ സംശയം;മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു

മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികിത്സയിലിരിക്കുന്ന കുട്ടി

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ

കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്

പനിക്കിടക്കയില്‍ കേരളം;ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

പ്രതിദിനം പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 13000 കടക്കുന്നു

തിരുവനന്തപുരത്ത് കോളറ ബാധ സ്ഥീരികരിച്ചു

ഹോസ്റ്റലില്‍ ആരോഗ്യവകുപ്പിന്റെ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ പോഷകാഹാര വിവരങ്ങൾ വലുതാക്കി തന്നെ എഴുതണം;എഫ്എസ്എസ്എഐ

2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ചട്ടങ്ങളിലെ ഭേദഗതി യോഗം അംഗീകരികരിച്ചു

error: Content is protected !!