ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്കാണ് അവധി നല്‍കിയിരിക്കുന്നത്
ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു
വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്
ജനുവരി 30ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും
വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങളെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും
വിറയൽ അധികരിക്കുകയും നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിലാവുകയും ചെയ്യും
കാന്‍സര്‍ വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല
5 ,15 വയസിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്
പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികള്‍ എന്നിവയെയും ഹൈറിസ്‌ക്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
കോടി കണക്കിന് രൂപയാണ് സർക്കാർ ഇതിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമായി
രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകും
Sign in to your account