Tag: health news

കൊവിഡ് 19-നെതിരായ ആന്റിബോഡി കണ്ടെത്തി

SC-27 എന്നാണ് ഈ ആന്റിബോഡി അറിയപ്പെടുന്നത്

കൊമ്മേരിയില്‍ 6 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

ഇന്നലെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

മനുഷ്യ ശരീരത്തിന് അപകടം;156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

പനി, കോള്‍ഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും

കേരളത്തില്‍ എംപോക്‌സ് ജാഗ്രത നിര്‍ദ്ദേശവുമായി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്

ആഗോളത്തലത്തില്‍ ഇടിഞ്ഞ് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകള്‍

കമ്പനികള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി

അമീബിക് മസ്തിഷ്‌ക ജ്വരം;വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്ക് പോലും അപകടം

ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്

തലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം

നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്

അമീബിക് മസ്തിഷ്‌ക ജ്വരം:ചികിത്സയില്‍ തുടരുന്ന 2 കുട്ടികളില്‍ ഒരാള്‍ വെന്റിലേറ്ററില്‍

രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും

മലപ്പുറത്ത് നിപ ബാധ സംശയിച്ച 15-കാരന് ചെളള് പനിയോ?

കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്

എച്ച് 1 എന്‍ 1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

കൊച്ചിയിലും ഡെങ്കിപ്പനി കേസുകള്‍ ഉയരുകയാണ്

error: Content is protected !!