Tag: Hema committee

ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡൽ ഓഫീസറുടെ അധികാരപരിധി നീട്ടി ഹൈക്കോടതി

പരാതി ലഭിച്ചാൽ നോഡൽ ഓഫീസർക്ക് അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാം

ഹേമ കമ്മറ്റി റിപ്പോർട്ട് ; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസിയുടെ ആരോപണങ്ങളെ തുടർന്നാണ് നിർദ്ദേശം

ബലാത്സംഗ പരാതിയില്‍ ഒളിവിലായിരുന്ന നടന്‍ സിദ്ദീഖ് മറനീക്കി പുറത്തെത്തി

പീഡന പരാതിയിൽ കോടതി സിദ്ദീഖിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്

ഞാൻ ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയിട്ടില്ല ; ജഗദീഷ്

അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഒഴിവായത്

ബലാത്സംഗ​ പരാതി ; നടനും എം എല്‍ എയുമായ മുകേഷിനെ​ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്

നിർമാതാക്കളുടെ സംഘടനയിൽ ഒരു വലിയ കോക്കസ് പ്രവർത്തിക്കുന്നു

പുഴ്ത്തിവെക്കാന്‍ മാത്രം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നുമില്ല;എ കെ ബാലന്‍

സിനിമാ മേഖലയില്‍ നിന്നും വ്യക്തിപരമായ പരാതികള്‍ സര്‍ക്കാരിന് കിട്ടിയിട്ടില്ല