Tag: Hema committee report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടു

കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നും, അതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍

ലൈംഗികാതിക്രമ കേസ്; നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല

കേസില്‍ നിവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

ആലുവ സ്വദേശിനിയായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്

സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്ന് എം മുകേഷിനെ ഒഴിവാക്കി

പത്ത് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ അംഗസംഖ്യ ഏഴാക്കി ചുരുക്കി

ബലാത്സംഗക്കേസ്; നടന്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്

ലൈംഗികാതിക്രമ കേസ്; നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് ജാമ്യം നല്‍കിയിരിക്കുന്നത്

ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി

പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്

ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടയ്ക്കും

ഇന്ന് 11 മണിയോടെ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു

ലൈംഗികാതിക്രമ കേസ്; മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ഇന്ന് രാവിലെ 10:15 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്

error: Content is protected !!