Tag: Hemant Soren

മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തുടർച്ചയായി രണ്ടാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവുന്നത്

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിന്റെ ഗൂഢാലോചന അവസാനിക്കും : ഹേമന്ത് സോറൻ

പ്രതിപക്ഷത്തിൻ്റെ ഗൂഢാലോചന അവസാനിക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. രാജ്യത്ത് "ജനാധിപത്യം ശക്തിപ്പെടുത്താൻ" ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷം മുഖ്യമന്ത്രിയും വോട്ട് രേഖപ്പെടുത്തി.

ഇഡിക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി;ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കില്ല

ജൂണ്‍ 28നായിരുന്നു ഹേമന്ത് സോറന് ജാമ്യം നല്‍കി ഹൈക്കോടതിയുടെ ഉത്തരവിറക്കിയത്

ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണം;ഇ ഡി അപ്പീല്‍ ഇന്ന് സുപ്രിംകോടതിയില്‍

പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്