Tag: Hindi Language Month Celebration

ഹിന്ദിയെ മൂന്നാം ഭാഷയായി പോലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ഗവര്‍ണ്ണര്‍; ഗവര്‍ണര്‍ക്ക് ദ്രാവിഡ അലര്‍ജിയെന്ന് സ്റ്റാലിന്‍

ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ ആരോപിച്ചു

ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണം; പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യവും വിളിച്ചാണ് പ്രതിഷേധം നടത്തിയത്