Tag: India

രണ്ടാം ടെസ്റ്റ് ഇന്ന്, ഇന്ത്യയ്ക്ക് നിര്‍ണായകം; ഗില്‍ തിരിച്ചെത്തും

ഗില്‍ തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും എന്നതാണ് ആകാംക്ഷ

രണ്ടാം ടെസ്റ്റ് നാളെ, ഇന്ത്യയ്ക്ക് നിര്‍ണായകം; ഗില്‍ തിരിച്ചെത്തും

നായകന്‍ രോഹിതും ജയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായതില്‍ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രിക്ക്

ഈ മാസം 19ന് മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയേക്കും

ഇന്ത്യ-ന്യൂസിലാന്റ് ഒന്നാം ടെസ്റ്റ് മഴ മുടക്കി

രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു

ഇന്ത്യന്‍ ടീമിന് കാലങ്ങളായി യതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല; മിതാലി രാജ്

ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ടീമിനെ പരാജയപ്പെടുത്താനാണ് തയ്യാറെടുക്കേണ്ടത്

ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവരാന്‍ ഒരുങ്ങി കാനഡ

കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്

കാനഡയുടെ ദക്ഷിണേന്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ ഇന്ത്യ ലക്ഷ്യം വെച്ചു; ജസ്റ്റിന്‍ ട്രൂഡോ

ആഭ്യന്തര പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്

വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല: രാഹുല്‍ ഗാന്ധിക്ക് കത്തുമായി ഒരു കൂട്ടം വോട്ടര്‍മാര്‍

അദിലാബാദ് ജില്ലയിലെ വോട്ടര്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

ടി20 പരമ്പര; ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

പരമ്പരയില്‍ ആശ്വാസ വിജയം തേടിയാവും ബംഗ്ലാദേശ് ഇറങ്ങുക

ഡല്‍ഹിയില്‍ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു

ഒഡീഷയില്‍ നിന്നും നഴ്‌സിങ് പൂര്‍ത്തിയാക്കിയ യുവതി ഒരു വര്‍ഷം മുമ്പാണ് ഡല്‍ഹിയിലെത്തിയത്