ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാനാണ് തീരുമാനം
ലോകായുക്ത പൊലീസിന്റെ നാല് സ്പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്
പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്
യോഗിക്കെതിരെ കേന്ദ്ര നേതൃത്വത്തെ ഇദ്ദേഹം പരാതി അറിയിച്ചു
ജാര്‍ഖണ്ഡ്:മുതിര്‍ന്ന ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിര്‍ സിന്‍ഹ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍.കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെയാണ് ജാര്‍ഖണ്ഡിലെ ഇന്‍ഡ്യ മുന്നിയുടെ…
കേരളത്തിലടക്കം 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍.13 സംസ്ഥാനങ്ങളിലായി 1210 സ്ഥാനാര്‍ത്ഥികളുണ്ട്.കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു,ഹസ്സന്‍,ദക്ഷിണ കന്നഡ,ചിത്രദുര്‍ഗ,തുമക്കൂറു,മാണ്ഡ്യ,മൈസൂരു,ചാമരാജനഗര്‍, ബംഗളൂരു റൂറല്‍,നോര്‍ത്ത്,സെന്‍ട്രല്‍,സൗത്ത്,കോളാര്‍,ചിക്കബല്ലാപുര്‍ എന്നീ…
ദില്ലി:മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.അസമിലെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി മണ്ണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.സര്‍ക്കാര്‍ ഇടപെട്ടതോടെ അവിടുത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു.അമിത് ഷാ…
ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി.മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.അഞ്ച് തൂണുകള്‍ അഥവാ പാഞ്ച് ന്യായ്…
ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്‍ നിന്ന് രാജിവെച്ച ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് പ്രാഥമികാംഗത്വം ഉള്‍പ്പടെ രാജിവെച്ച ഗൗരവ് മണിക്കൂറുകള്‍ക്കകമാണ് ബിജെപി പ്രവേശം നടത്തിയത്.ഡല്‍ഹി ബിജെപി…
Sign in to your account