Tag: injured

ടൊറണ്ടയില്‍ വിമാനത്താവളത്തില്‍ അപകടം; 18 പേർക്ക് പരുക്ക്,3 പേരുടെ നില ഗുരുതരം

18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പീല്‍ റീജിയണല്‍ പാരാമെഡിക് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

കരുവാരക്കുണ്ട് സ്വദേശിനി ഏലിയാമ്മയ്ക്കാണ് പരിക്കേറ്റത്

പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവം; ഹോട്ടലുടമ പിടിയില്‍

വീഴ്ചയില്‍ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

ചൈനയിൽ ഭീമന്‍സ്രാവിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

ആക്രമണത്തില്‍ യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റു

കായംകുളത്ത് തെരുവ് നായയുടെ ആക്രമണം: നാല് പേർക്ക് ഗുരുതര പരിക്ക്

നായയ്ക്ക് പേയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ

കൊച്ചിൻ ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മയുടെ കൈ ഒടിഞ്ഞു

വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്

നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്