Tag: investigation

നൂറുകോടി കോഴയില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, അന്വേഷണം ആവശ്യപ്പെടുമെന്ന് തോമസ് കെ തോമസ്

കോഴവാഗ്ദാനം നിഷേധിക്കാത്ത ആന്റണി രാജുവിനെ തോമസ് കെ തോമസ് അന്വേഷണത്തിന് വെല്ലുവിളിച്ചു

കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ; അന്വേഷണം വേണമെന്ന് സിപിഐ

ചെങ്കൊടി പിടിച്ചാണ് ജീവിതമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു

ലഹരി കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

പൊലീസ് ചോദ്യചെയ്യലില്‍ ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും

നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട വിചാരണ ആരംഭിച്ചു

അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടന്നത്

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്

എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണമില്ലെന്ന് വിജിലന്‍സ്

നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് നിലപാട്

തലപ്പുഴയിലെ മരംമുറി കേസ്; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

അനുമതിയില്ലാതെ മരം മുറിച്ചതിന് 2 ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാണ്

റിദാന്‍ ബാസിലിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍

മുഹമ്മദ് ഷാനെക്കൊണ്ട് കൊലപാതകം ചെയ്യിച്ചവര്‍ രക്ഷപെട്ടെന്നാണ് വീട്ടുകാരുടെ ആരോപണം

വിവാഹത്തിന് തൊട്ടുമുമ്പ് നവവരന്‍ ആത്മഹത്യ ചെയ്ത സംഭവം;പൊലീസ് അന്വേഷണം ആരംഭിച്ചു

ജിബിന്റെ ഫോണിലെ കോളുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്

13-കാരിയെ കാണാതായ സംഭവം;അന്വേഷണ സംഘം കന്യാകുമാരിയില്‍

തമിഴ്‌നാട് പൊലീസും ആര്‍പിഎഫും കേരള പൊലീസിനൊപ്പം തെരച്ചില്‍ നടത്തുന്നുണ്ട്

error: Content is protected !!