Tag: jaundice

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; പടർന്നത് കിണർ വെള്ളത്തിൽ നിന്ന്

കളമശ്ശേരി നഗരസഭയിലെ 10,12,14 വാർഡുകളിലായി മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്