അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി.
തിരുവനന്തപുരം:കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റില്‍ കോണ്‍ഗ്രസ്,ആര്‍എസ്എസ് നേതാക്കളെ തിരുകിക്കയറ്റിതില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ.കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റിലേക്ക് സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്ത 14 പേരുകളില്‍ 12 പേരുകളാണ്…
Sign in to your account