ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി തളളിയത്
ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു
കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം
പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
ജില്ലാ കളക്ടറുടെ പ്രതികരണത്തിന് പിന്നാലെയാണ് സ്റ്റാഫ് കൗണ്‍സിലിന്റെ പ്രതികരണം
പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു 98,500 രൂപ ആവശ്യപ്പെട്ടതായാണ് പ്രശാന്തന്‍ പരാതി നല്‍കിയത്
കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം
ഫേയ്‌സ്ബുക്ക് വീഡിയോയിലുടെയായിരുന്നു ജയരാജന്റെ പ്രതികരണം
കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം
പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്
Sign in to your account