Tag: Kannur

എഡിഎമിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ വിജയന് ക്ലീന്‍ ചിറ്റ്

കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം

അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തം; വാദം നിരത്തി പ്രതിഭാഗം

പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്

പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നു; കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി പ്രതിഷേധം

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിച്ചിട്ടില്ല; സ്റ്റാഫ് കൗണ്‍സില്‍

ജില്ലാ കളക്ടറുടെ പ്രതികരണത്തിന് പിന്നാലെയാണ് സ്റ്റാഫ് കൗണ്‍സിലിന്റെ പ്രതികരണം

നവീന്‍ ബാബു പ്രശാന്തനുമായി കൂടിക്കാഴ്ച്ച നടത്തുന്ന ദ്യശ്യങ്ങള്‍ പുറത്ത്

പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു 98,500 രൂപ ആവശ്യപ്പെട്ടതായാണ് പ്രശാന്തന്‍ പരാതി നല്‍കിയത്

കണ്ണൂര്‍ എഡിഎം തുങ്ങി മരിച്ച നിലയില്‍

കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം

ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞ് തറവേല കാണിക്കുന്നു; എം വി ജയരാജന്‍

ഫേയ്‌സ്ബുക്ക് വീഡിയോയിലുടെയായിരുന്നു ജയരാജന്റെ പ്രതികരണം

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി

കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം

കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ നിന്നും വിട്ടുനിന്ന് ഇ.പി

വീട്ടില്‍ പോയാല്‍ ഇ.പിയെ കാണാമെന്നാണ് എം.വി ജയരാജന്‍ ന്യായവാദം

കേരളത്തില്‍ വീണ്ടും അതിശക്ത മഴമുന്നറിയിപ്പ്

25 ആം തിയതിയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്