രാവിലെ എട്ട് മണിയോടെ ആരംഭിച്ച തിരച്ചിലാണ് പുരോഗമിക്കുന്നത്
ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് വ്യാപകമായ തിരച്ചില്‍
ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്
നാളെ പുലര്‍ച്ചെയോടെ ഡ്രഡ്ജര്‍ ഷിരൂരിലെത്തിക്കാനാണ് ശ്രമം
മയക്കുമരുന്ന് കടത്ത് നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയന്ത്രിക്കും
അര്‍ജുന്റെ കുടുംബവും, ലോറിയുടെ ഉടമയും വരും ദിവസങ്ങളില്‍ ഷിരൂരിലെത്തിയേക്കും
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്
പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്
ഗംഗാവലി പുഴയില്‍ ഏഴില്‍ അധികം ദിവസം ഡ്രെഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി
തിരച്ചില്‍ എങ്ങനെ തുടരണമെന്ന കാര്യത്തിലാണ് ഇന്ന് തീരുമാനം കൈകൊളളുക
ടഗ് ബോട്ടിലാണ് ഡ്രഡ്ജര്‍ കൊണ്ടുവരിക
ഫയല്‍ സിദ്ധരാമയ്യ കണ്ടിട്ടില്ല. പിന്നെ എവിടെയാണ് കേസ്'- കെ ജെ ജോര്‍ജ് ചോദിക്കുന്നു
Sign in to your account