ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തം
സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കാണ് നിയമനം നൽകുക
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്
നിലവില്‍ ദൗത്യത്തിന്റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്
50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്
ഡ്രഡ്ജര്‍ എത്തിക്കാന്‍ ഗോവയോട് ആവശ്യപ്പെട്ടിട്ടുണ്ട്
നദിയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി
തിരച്ചില്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും
നിലവില്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് 2 നോട്‌സാണ്
ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും
എല്ലാ ദിവസവും ജില്ലാ ഭരണകൂടം പുഴയിലിറങ്ങി ഒഴുക്ക് എത്രത്തോളമുണ്ടെന്ന് അളക്കുന്നുണ്ട്
പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി
Sign in to your account