Tag: Karnataka

വിവാഹനിശ്ചയം ബാലാവകാശ കമ്മീഷന്‍ തടഞ്ഞു;പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് യുവാവ്

ബെംഗളൂരു:16 വയസ്സുകാരിയെ യുവാവ് വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.കര്‍ണാടകയിലെ മടിക്കേരിയിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം.പ്രകാശ് (32) എന്ന യുവാവാണ് ക്യത്യം നിര്‍വ്വഹിച്ചത്.ഇയാള്‍ക്കായി പൊലീസ്…